അനന്തരവകാശം ഇസ്ലാം തത്വവും ചരിത്രവും Part 19
അനന്തരവകാശം
അത് കൊണ്ട് ഇസ്ലാം പുരുഷനു നല്‍കുന്നതിന്റെ പകുതിയാണ് സ്ത്രീക്ക് അവകാശപ്പെടുത്തിയത്. ഇത് ഒരിക്കലും അസമത്വമാകുന്നില്ല.
അവള്‍ക്കു കിട്ടുന്ന സ്വത്ത് വിഹിതം പോലും കുടുംബത്തിന്ന് വേണ്ടി നല്‍കാന്‍ മതം ആവശ്യപ്പെടുന്നില്ല. "ഹിന്ദു മിതാക്ഷര നിയമപ്രകാരം ഹിന്ദു പെണ്‍കുട്ടിക്ക് തന്റെ സഹോദരനുമായി ഒരിക്കലും തുല്ല്യവകാശം ലഭിക്കുന്നില്ല.
മുസ്‌ലീം സഹോദര സഹോദരിമാര്‍ക്കിടയില്‍ സ്വത്തവകാശത്തിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന അസമത്വത്തെക്കാള്‍ ഭീകരമാണിത്. (അമേരിക്കയിലെ നിയമ പണ്‍ഡിതയായ ലൂസി കരോള്‍)
"സ്ത്രീ വിമോചനത്തില്‍ ഖുര്‍ആന്‍ വഹിച്ച പങ്ക് ഗ്രഹിക്കണമെങ്കില്‍ അറബികളുടെ സുവര്‍ണയുഗത്തില്‍ സ്ത്രീയുടെ സ്ഥിതി പരിശോധിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളെ ആദരിക്കുക എന്ന ശീലം യുറോപ്പ്യര്‍ അറബികളില്‍ നിന്നാണ് പഠിച്ചത്, ക്രിസ്തുമതമല്ല ഇസ്‌ലാമാണ് സ്ത്രീയെ അധപതിതാവസ്ഥയില്‍ നിന്ന്
കൈപിടിച്ചുയര്‍ത്തിയത്" (ഗോസ്റ്റഫ്‌ലബോണി -അറബ് സംസ്ക്കാരം 193 1).

Comments
Post a Comment